കോഴിക്കോട്: ബിജെപിയിലേക്ക് കൂടുതൽ മുസ്ലിം യുവാക്കൾ കടന്ന് വരുന്നതിൽ വിറളി പൂണ്ട് ജിഹാദി ശക്തികൾ. മറ്റ് പാർട്ടികൾ വിട്ട് ബിജെപിയിൽ അംഗത്വം എടുക്കുന്ന മുസ്ലിം യുവാക്കളെ അപകീർത്തിപ്പെടുത്താൻ എസ്ഡിപിഐ സംഘടിത നീക്കം. മലപ്പുറത്ത് നിരവധി മുസ്ലീം യുവാക്കളാണ് അടുത്തിടെ ദേശീയതയുടെ ഭാഗമായത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകൻ യാസിർ അറാഫത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മലപ്പുറം വള്ളിക്കുന്ന സ്വദേശി റിയാസ് കുറ്റിക്കാട്ടിലാണ് പൊലീസിനെ സമീപിച്ചത്. മലപ്പുറം സൈബർ പൊലീസിലും പരപ്പനങ്ങാടി പൊലീസിലുമാണ് യാസിർ അറാഫത്തിനെതിരെ പരാതി […]
മുസ്ലീങ്ങൾ ബിജെപിയിലേക്ക്; സഹിക്കാനാകാതെ ജിഹാദികൾ; വിദ്വേഷ പ്രചാരണവുമായി എസ്ഡിപിഐ
J
Janam TVSource Link
2 months ago