മുഹമ്മദ് റിയാസ് എൻഎച്ച് 66 ൽ റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല; നടപടി ആവശ്യപ്പെട്ട് ബിജെപി പരാതി നൽകി

മുഹമ്മദ് റിയാസ് എൻഎച്ച് 66 ൽ റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല; നടപടി ആവശ്യപ്പെട്ട് ബിജെപി പരാതി നൽകി

J
Janam TVSource Link
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസ് എൻഎച്ച് 66 ൽ റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിൽ പരാതി നൽകി ബിജെപി. വാഹനം പിടിച്ചെടുക്കണം എന്നും വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി പരാതി നൽകിയത്. ആർ. ടി. ഒ എൻഫോഴ്സ്മെന്റിനാണ് പരാതി നൽകിയത്. കഴിഞ്ഞദിവസമാണ് വെങ്ങളം – രാമനാട്ടുകര റീച്ചിൽ മന്ത്രിയുടെ നേതൃത്വത്തിൽ റോഡ‍് ഷോ നടത്തിയത്. സാധുവായ ഫിറ്റ്നസ് സ‍ർട്ടിഫിക്കറ്റിലാതെ വാഹനം ഓടിക്കുന്നത് ശിക്ഷാ‍ർഹമായ കുറ്റകൃത്യമാണെന്ന് ബോധ്യമുള്ള പൊതുമരാമത്ത് മന്ത്രി യാതൊരു സുരക്ഷയും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുഹമ്മദ് റിയാസ് എൻഎച്ച് 66 ൽ റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ… | Boolokam