തൃശൂർ: മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പി എ മാധവന് വാഹനം ഇടിച്ച് പരിക്ക്. മുണ്ടൂരിലെ വീടിന് പരിസരത്തുനിന്ന് കാൽനടയായി റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. അദ്ദേഹത്തെ ഇടിച്ച വാഹനം നിർത്താതെ പോയി. പരിക്കേറ്റ പി എ മാധവനെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോയിരുന്ന പിക്കപ്പ് വാൻ ആണ് ഇടിച്ചത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവം. പേരാമംഗലം പോലീസ് വാഹനം കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പി എ മാധവന് വാഹനം ഇടിച്ച് പരിക്ക്
J
Janam TVSource Link
3 months ago