ന്യൂഡൽഹി: മുൻ കരസേന മേധാവി എം എം നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ പകർപ്പ് പ്രചരിക്കുന്നതിൽ പ്രതികരണവുമായി പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വില്പനയ്‌ക്കോ കൈമാറ്റത്തിനോ വെച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. പകർപ്പ് കൈമാറുന്നതും പ്രചരിപ്പിക്കുന്നതും കോപ്പിറൈറ്റ് നിയമങ്ങൾ മൂലം കുറ്റകരമാണെന്നും, നിയമനടപടി സ്വീകരിക്കുമെന്നും പെൻഗ്വിൻ മുന്നറിയിപ്പ് നൽകി. പുസ്തകത്തിന്റെ അനധികൃത പകർപ്പുകൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പെൻഗ്വിൻ വിശദീകരണം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഡൽഹി […]
മുൻ കരസേന മേധാവി എം എം നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല; പ്രചരിക്കുന്നത് അനധികൃത പകർപ്പുകൾ; നിയമനടപടി സ്വീകരിക്കുമെന്ന് പ്രസാധകർ
J
Janam TVSource Link
3 months ago