മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ സ്ഥാപക നേതാവുമായ മുകുൾ റോയ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ സ്ഥാപക നേതാവുമായ മുകുൾ റോയ് അന്തരിച്ചു

കൊൽക്കത്ത:  മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവുമായിരുന്ന മുകുൾ റോയ് അന്തരിച്ചു. 71 വയസായിരുന്നു.  വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ആശുപത്രിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മറവിരോഗം ഉൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു.  മകൻ ശുഭ്രാംശു റോയ് ആണ് മരണവിവരം പുറത്തുവിട്ടത്. ബംഗാൾ രാഷ്‌ട്രീയത്തിലെ അധികായകയിരുന്നു മുകൾ റോയ്. 2012 ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ മന്ത്രിയായിരുന്നു.  മമതയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം. ഇടയ്‌ക്ക് മമതയുമായി പിണങ്ങി   2017ൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ സ്ഥാപക നേതാവുമായ മുകുൾ റോയ് അന… | Boolokam