മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി വണ്ടിത്തടം വാട്ടർ വർക്സ് സെക്ഷനു കീഴിലുള്ള വെള്ളായണി ജല ശുദ്ധീകരണശാലയിൽ അടിയന്തര ശുചീകരണം നടക്കുന്നതിനാൽ മാ‍ർച്ച് 10 ചൊവ്വാഴ്‌ച്ച രാവിലെ ആറു മണി മുതൽ മാ‍ർച്ച് 11 ബുധൻ രാവിലെ ആറു മണി വരെ ജലവിതരണം തടസ്സപ്പെടും. കല്ലിയൂർ, വെങ്ങാനൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലും തിരുവനന്തപുരം നഗരസഭയിൽ ഉൾപ്പെട്ട വിഴിഞ്ഞം, ഹാർബർ , കോവളം, വെള്ളാർ, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂർ, കോട്ടപ്പുറം തിരുവല്ലം എന്നീ വാർഡുകളിലും സമീപപ്രദേശങ്ങളിലുമാണ് ജലവിതരണം തടസ്സപ്പെടുക. ഉപഭോക്താക്കൾ വേണ്ട […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും — Janam TV | B… | Boolokam