മുൻകൂർ ജാമ്യം തള്ളി; മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് ശശി കീഴടങ്ങി

മുൻകൂർ ജാമ്യം തള്ളി; മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് ശശി കീഴടങ്ങി

J
Janam TVSource Link
തിരുവനന്തപുരം: ജനവാസമേഖലയിലിറങ്ങിയ മുള്ളൻപന്നിയെ തലയ്‌ക്കടിച്ചുകൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി വനംവകുപ്പിന് മുന്നിൽ കീഴടങ്ങി. പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെത്തിയാണ് അദ്ദേഹം കീഴടങ്ങിയത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് കീഴടങ്ങിയത് . വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വെള്ളനാട് വാടകയ്‌ക്ക് താമസിക്കുന്ന അരുണും കുടുംബവുമാണ് വീട്ടുപരിസരത്ത് മുള്ളൻപന്നിയെ ആദ്യമായി കണ്ടത്. വിവരം അറിഞ്ഞെത്തിയ വാർഡ് അംഗം ശൈലജ വനംവകുപ്പിനെ അറിയിക്കാൻ പ്രസിഡന്റിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുൻകൂർ ജാമ്യം തള്ളി; മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ള… | Boolokam