മുൻപിൽ പോയ സ്വിഫ്റ്റ് കാർ പതിയെ നീങ്ങി; പിന്നിൽ പോയ ഇന്നോവ കൊണ്ട് ഇടിച്ച് കുഴിയിലിട്ടു; അലുവ അതുലിന്റെ കൊലപാതകത്തിന്  പിന്നിൽ വൻ ആസൂത്രണം

മുൻപിൽ പോയ സ്വിഫ്റ്റ് കാർ പതിയെ നീങ്ങി; പിന്നിൽ പോയ ഇന്നോവ കൊണ്ട് ഇടിച്ച് കുഴിയിലിട്ടു; അലുവ അതുലിന്റെ കൊലപാതകത്തിന്  പിന്നിൽ വൻ ആസൂത്രണം

J
Janam TVSource Link
കൊല്ലം: അലുവ അതുൽ കൊലപാതകത്തിന്  പിന്നിൽ വൻ ആസൂത്രണം. കൊലപാതകത്തിന് മുൻപ് പ്രതികൾ രണ്ട് കാറുകളുമായി അലുവ അതുലിന്റെ നീക്കം നിരീക്ഷിച്ചിരുന്നു.  സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ അതുലിന്റെ വാഹനത്തിന് മുന്നിലും പിന്നിലുമായി രണ്ട് കാറുകളിലായി പ്രതികളുണ്ടായിരുന്നു. മുൻപിൽ പോയ സ്വിഫ്റ്റ് കാർ പതിയെ നീങ്ങി അലുവ അതുലിന്റെ കാറിന്റെ വേഗത കുറപ്പിച്ചു. തുടർന്ന് അതുൽ പോയ വാഹനം ഇന്നോവ കൊണ്ട് ഇടിച്ചിടുകയായിരുന്നു. തുടർന്നായിരുന്നു കൊലപാതകം. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട നാലുപ്രതികളെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുൻപിൽ പോയ സ്വിഫ്റ്റ് കാർ പതിയെ നീങ്ങി; പിന്നിൽ പോയ ഇന്നോവ… | Boolokam