മൂന്നാമതും ജനിക്കുന്നത് പെണ്‍കുഞ്ഞ്; ഗര്‍ഭച്ഛിദ്രത്തിന് വഴങ്ങാത്തതിന്റെ പക; ഗര്‍ഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും മുക്കിക്കൊന്ന് പിതാവ്; പ്രതിയായ മുഹമ്മദ് അസറുദ്ദീന്‍ അറസ്റ്റില്‍

മൂന്നാമതും ജനിക്കുന്നത് പെണ്‍കുഞ്ഞ്; ഗര്‍ഭച്ഛിദ്രത്തിന് വഴങ്ങാത്തതിന്റെ പക; ഗര്‍ഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും മുക്കിക്കൊന്ന് പിതാവ്; പ്രതിയായ മുഹമ്മദ് അസറുദ്ദീന്‍ അറസ്റ്റില്‍

J
Janam TVSource Link
ഹനംകൊണ്ട (തെലങ്കാന): ആണ്‍കുട്ടികളില്ലാത്തതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനഃസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. പ്രതിയായ മുഹമ്മദ് അസറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഫര്‍ഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് പെണ്‍മക്കളുള്ള അസറുദ്ദീന്‍ മൂന്നാമത്തെ കുഞ്ഞും പെണ്ണാണെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഭാര്യയെ ഗര്‍ഭച്ഛിദ്രത്തിന് ഇയാള്‍ നിര്‍ബന്ധിച്ചിരുന്നെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് ഭാര്യയെയും മക്കളെയും ഇല്ലാതാക്കാന്‍ ഇയാള്‍ തീരുമാനിച്ചതെന്ന് പോലീസ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൂന്നാമതും ജനിക്കുന്നത് പെണ്‍കുഞ്ഞ്; ഗര്‍ഭച്ഛിദ്രത്തിന് വഴങ… | Boolokam