തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് വികിരണം രേഖപ്പെടുത്തി. ഇതേതുടർന്ന് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളില്‍ അള്‍ട്രാവയലറ്റ് സൂചിക അപകടകരമായ നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കോന്നി(പത്തനംതിട്ട), ചങ്ങനാശേരി(കോട്ടയം), പൊന്നാനി(മലപ്പുറം) എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന വികിരണം . ഇവിടെ യുവി ഇന്‍ഡക്‌സ് 7 ആണ് രേഖപ്പെടുത്തിയത്. കൊട്ടാരക്കര(കൊല്ലം), കളമശേരി(എറണാകുളം), തൃത്താല(പാലക്കാട്), ബേപ്പൂര്‍(കോഴിക്കോട്), മാനന്തവാടി(വയനാട്) എന്നീ സ്ഥലങ്ങളില്‍ സൂചിക 6 ആണ് .ഇവിടെ ‘മഞ്ഞ അലര്‍ട്ട്’ പ്രഖ്യാപിച്ചു. തിരുവനന്തപുരം(വിളപ്പില്‍ശാല), ആലപ്പുഴ(ചെങ്ങന്നൂര്‍), ഇടുക്കി(മൂന്നാര്‍), തൃശൂര്‍ […]
മൂന്ന് ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണ സൂചിക അപകടകരമായ നിലയില്‍; കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക: ജാഗ്രതാനിര്‍ദ്ദേശം
J
Janam TVSource Link
2 months ago