ഹൈദരബാദ്: സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള തെലങ്കാന സ്വദേശിനിയായ യൂട്യൂബർ വൈഷ്ണവി (20) കൊല്ലപ്പെട്ടു. മൂന്ന് മാസം ഗർഭിണിയായ വൈഷ്ണവിയെ ഭർത്താവ് ഹരിബാബു ആണ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലർച്ചെ മാദാപൂരിലാണ് സംഭവം നടന്നത്. വൈഷ്ണവിയും ഹരിബാബുവും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. പത്ത് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവർക്കിടയിൽ സ്ത്രീധനത്തെച്ചൊല്ലിയും മറ്റും തർക്കങ്ങൾ നിലനിന്നിരുന്നു. ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ നിന്നും ഹരിബാബു ബൈക്കിൽ വേഗത്തിൽ പോകുന്നത് വൈഷ്ണവിയുടെ വീട്ടുകാർ കണ്ടിരുന്നു. […]
മൂന്ന് മാസം ഗർഭണിയായ യൂട്യൂബറെ ഭർത്താവ് കുത്തിക്കൊന്നു: ഞെട്ടലിൽ സോഷ്യൽ മീഡിയ
J
Janam TVSource Link
about 2 months ago