കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടാൻ മടിച്ച് രോഗികൾ. നാലായിരത്തിലധികം രോഗികളെത്താറുള്ള ദിവസമായ വ്യാഴാഴ്ചപോലും 1180 പേർ മാത്രമാണെത്തിയത് എന്നാണ് റിപ്പോർട്ട്. സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പ്രധാന ഒ.പി.കളാണ് ന്യൂറോസർജറി, നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾ. എന്നിട്ടും ഒ.പി.യിൽ രോഗികൾ കുറവായതിന് കാരണം ഡോക്ടർമാരുടെ സമരമാണ്. സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തുന്ന പല രോഗികളും മറ്റ് ആശുപത്രികളിൽനിന്ന് റഫർചെയ്ത് വരുന്നവരും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയക്ക് അഡ്മിറ്റാകാൻ എത്തിയവരുമാണ്. എന്നാൽ ഒ.പി.യിൽ രോഗികളെ പരിശോധിച്ചത് പി.ജി. […]
മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം; ഒപികളിൽപോലും ആളില്ല; ദുരിതത്തിലായി രോഗികൾ
J
Janam TVSource Link
2 months ago