മെഡിക്കൽ കോളേജിൽ മരക്കൊമ്പ് പൊട്ടിവീണ് ആംബുലൻസും കാറും തകർന്നു

മെഡിക്കൽ കോളേജിൽ മരക്കൊമ്പ് പൊട്ടിവീണ് ആംബുലൻസും കാറും തകർന്നു

തൃശൂർ: മെഡിക്കൽ കോളേജിൽ മരക്കൊമ്പ് പൊട്ടിവീണ് ആംബുലൻസും കാറും തകർന്നു. പുതിയ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ആംബുലൻസും കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാറുമാണ് തകർന്നത്. ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മെഡിക്കൽ കോളേജിൽ മരക്കൊമ്പ് പൊട്ടിവീണ് ആംബുലൻസും കാറും തകർന… | Boolokam