മെഡിക്കൽകോളേജിലെ ചികിത്സ പിഴവ് : ഡോ: ഷാഹിദയ്‌ക്കും സഹായിയായിരുന്ന നേഴ്സിനും സസ്പെൻഷൻ

മെഡിക്കൽകോളേജിലെ ചികിത്സ പിഴവ് : ഡോ: ഷാഹിദയ്‌ക്കും സഹായിയായിരുന്ന നേഴ്സിനും സസ്പെൻഷൻ

തിരുവനന്തപുരം : വണ്ടാനം മെഡിക്കൽകോളേജിലെ ചികിത്സ പിഴവിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും സഹായിയായിരുന്ന നേഴ്സിനും സസ്പെൻഷൻ. ഡോ: ഷാഹിദ സഹായിയായിരുന്ന നഴ്സ് ധന്യാ പി എസ് എന്നിവർക്കാണ് സസ്‌പെഷൻ. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഡോക്ടർ ഷാഹിദ, ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മെഡിക്കൽകോളേജിലെ ചികിത്സ പിഴവ് : ഡോ: ഷാഹിദയ്‌ക്കും സഹായിയായ… | Boolokam