പത്തനംതിട്ട: സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് പ്രീമിയത്തിൽ 3,720 രൂപയുടെ അധിക വർദ്ധനവ് അടിച്ചേൽപ്പിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു. രണ്ടാംഘട്ട പ്രഖ്യാപനത്തിലും സർക്കാർ വിഹിതം ഉൾപ്പെടുത്താതെ ജീവനക്കാരെ വഞ്ചിക്കുകയും, എം പാനൽ ചെയ്തിട്ടുള്ള ആശുപത്രികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയോ, മതിയായ ചികിത്സ ഉറപ്പുവരുത്തുകയോ ചെയ്യാതെ നിർബന്ധിതമായി പണം പിടിച്ചെടുത്ത് ജീവനക്കാരെ കൊള്ളയടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രീമിയം വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് […]
മെഡിസെപ് : പ്രീമിയം വർദ്ധനവ് അടിച്ചേൽപ്പിക്കരുത്: എൻ ജി ഒ സംഘ്
J
Janam TVSource Link
4 months ago