കൊല്ലം: ശാസ്താംകോട്ടയിൽ മെത്താഫിറ്റമിനും കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. ആൽത്തറമൂട് സ്വദേശി അജ്മൽ ഷാ, ചിറ്റൂമൂല സ്വദേശി, റമീസ്, ബിലാൽ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ അനന്തു ഓടി രക്ഷപ്പെട്ടു. 4.926 ഗ്രാം മെത്താഫിറ്റമിൻ, 45 ഗ്രാം കഞ്ചാവ് എന്നിവ എക്സൈസ് സംഘം കണ്ടെത്തി. പതാരം തൊടിയൂർ തഴവ ഭാഗങ്ങളിലായിരുന്നു പരിശോധന. പിടിയിലായ റമിസ് മുൻ കാപ്പ കേസിലെ പ്രതി കൂടിയാണ്. മറ്റു പ്രതികൾക്കെതിരെ നേരത്തെയും ലഹരി കേസുകളുണ്ട്.
മെത്താഫിറ്റമിനും കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
J
Janam TVSource Link
3 months ago