ചെന്നൈ: ലഹരിമരുന്നുമായി മലയാളി യുവനടി അഞ്ജു കൃഷ്ണ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. ഇന്നലെ രാത്രിയായിരുന്നു സംഭവം. ചെന്നൈയിലെ വലസരവാക്കത്ത് ആന്റി നര്‍ക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. ഇവരിൽ നിന്നും മെത്താഫിറ്റമിനും കഞ്ചാവും സ്റ്റാമ്പും പിടിച്ചെടുത്തു. തമിഴ് സിനിമകളില്‍ സഹ സംവിധായികയായ വിൻസി നിവേതയും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. നേസപാക്കം സ്വദേശി വിഘ്നേശ്വരനെ ലഹരിയുമായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നുമാണ് സിനിമാ താരങ്ങളിലേക്ക് അന്വേഷണം എത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളിൽ […]
മെത്താഫെറ്റമിൻ, കഞ്ചാവ്, സ്റ്റാമ്പ്; ലഹരിമരുന്നുമായി മലയാളി യുവനടി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ
J
Janam TVSource Link
3 months ago