ബെംഗളൂരു: മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസുകാരനായ മകൻ മരിച്ചു. ബെംഗളൂരുവിലാണ് ദാരുണ സംഭവം നടന്നത്. ചരൺ- സ്വാതി ദമ്പതികളുടെ മൂത്ത കുഞ്ഞ് ലക്ഷ്മീർ ആണ് മരിച്ചത്. മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഗിദ്ദനഹള്ളിയിലെ ഒരു ഫോട്ടോ സ്റ്റുഡിയോയിൽ ശനിയാഴ്ചയായിരുന്നു അപകടം. എട്ട് മാസം ഗർഭിണിയായിരുന്നു സ്വാതി. ഭർത്താവ് ചരൺ വിദേശത്താണ് ജോലി ചെയ്യുന്നത്. മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടെ തൊട്ടടുത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് അബദ്ധത്തിൽ ക്രിത്രിമ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഫോട്ടോഷൂട്ടിനിടെ കുഞ്ഞ് വെള്ളത്തിൽ […]
മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടെ വെള്ളക്കെട്ടിൽ വീണു; മൂന്ന് വയസുകാരനായ മകൻ മരിച്ചു
J
Janam TVSource Link
3 months ago