മേക്കപ്പ് ആർട്ടിസ്റ്റും സംവിധായകനുമായ സുധീഷ് കൈവേലി അന്തരിച്ചു; സംസ്കാരം വെള്ളിയാഴ്ച മാതൃഗൃഹത്തിൽ

മേക്കപ്പ് ആർട്ടിസ്റ്റും സംവിധായകനുമായ സുധീഷ് കൈവേലി അന്തരിച്ചു; സംസ്കാരം വെള്ളിയാഴ്ച മാതൃഗൃഹത്തിൽ

കോഴിക്കോട്: മേക്കപ്പ് രംഗത്ത് ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് സുധീഷ് കൈവേലി അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി സുധീഷ് സംവിധാന രംഗത്തും ശ്രദ്ധേയനാണ്. ശാന്ത – രാഘവൻ ദമ്പതികളുടെ മകനാണ് സുധീഷ്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് കൈവേലി, മുള്ളമ്പത്തുള്ള മാതൃഗൃഹത്തിൽ വെച്ച് നടക്കും. സുധീഷ് കൈവേലിയുടെ നിര്യാണത്തിൽ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചു. നാട്ടിൻപുറത്തെ തനത് നർമ മുഹൂർത്തങ്ങൾ കോർത്തിണക്കികൊണ്ട് സംവിധാനം ചെയ്ത കോപ്രാട്ടി എന്ന മിനി വെബ് സീരീസ് വഴിയും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മേക്കപ്പ് ആർട്ടിസ്റ്റും സംവിധായകനുമായ സുധീഷ് കൈവേലി അന്തരിച… | Boolokam