മേയര്‍ തിരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞതില്‍ എഐസിസിക്ക് പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്

മേയര്‍ തിരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞതില്‍ എഐസിസിക്ക് പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്

ന്യൂഡൽഹി : കൊച്ചി മേയര്‍ തിരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞതില്‍ ഹൈക്കമാന്‍ഡിന് പരാതി നൽകി ദീപ്തി മേരി വര്‍ഗീസ്. കെപിസിസി മാര്‍ഗനിര്‍ദേശം പാലിക്കാതെ മേയര്‍ തിരഞ്ഞെടുപ്പ് നടത്തി എന്നാണ് പരാതിയില്‍ ദീപ്തി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡല്‍ഹിയില്‍ എത്തി കോൺഗ്രസിന്റെ കേന്ദ്ര നേതാക്കളുമായി ദീപ്തി മേരി വര്‍ഗീസ് കൂടിക്കാഴ്ച നടത്തി. മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസിക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ മേയറെ നിശ്ചയിച്ചതെന്ന് ദീപ്തി പറയുന്നു. മുഹമ്മദ് ഷിയാസിന് അതിന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മേയര്‍ തിരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞതില്‍ എഐസിസിക്ക് പരാതി നല്… | Boolokam