കൊച്ചി: മൊണാലിസയുടെ ഭർത്താവിനെതിരെ ബജറംഗ് ദൾ എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകി. ലൈംഗിക പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തിരിച്ചറിയും വിധം വാർത്താസമ്മേളനം നടത്തി പ്രദർശിപ്പിച്ചതിനാണ് പരാതി നൽകിയത്. ബജരംഗ് ദൾ സംസ്ഥാന സഹ സംയോജകൻ ജയേഷ് കുമാർ പി കെ ആണ് പരാതി നൽകിയത്. പെൺകുട്ടിയെ കണ്ടെത്തി സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ബജരംഗ് ദൾ പരാതിയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ താൻ പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. സിനിമ സെറ്റിൽ […]
മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി
J
Janam TVSource Link
about 2 months ago