പെരുമ്പാവൂര്‍: പ്ലൈവുഡ് കമ്പനിയില്‍ മോഷണം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പെരുമ്പാവൂര്‍ മുടിക്കലിലെ ‘എ എം വിനീര്‍’ എന്ന സ്ഥാപനത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് ആറ് ഇതര സംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള ആറംഗ സംഘമാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് […]
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; ആറ് പേര്‍ പോലീസ് പിടിയില്‍; സംഭവം പെരുമ്പാവൂരില്‍
J
Janam TVSource Link
about 1 month ago