ന്യൂഡൽഹി: പുതിയ മൊബൈല്‍ ആപ്പിന് രൂപം നൽകാനൊരുങ്ങി ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍). ഏപ്രിലില്‍ ആപ്പ് പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ട്. പുതിയ ആപ്പ് പ്രവർത്തന സജ്ജമാകുന്നതോടെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് യുപിഐ വഴിയും പണം പിന്‍വലിക്കാൻ സാധിക്കും. നിലവില്‍ പിഎഫ് ക്ലെയിമുകള്‍ തീര്‍പ്പാക്കാനെടുക്കുന്ന സമയത്തേക്കാൾ കുറവ് സമയം മാത്രമെടുക്കുന്ന സാങ്കേതികവിദ്യ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം കൊണ്ടുവരുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുപിഐ പിന്‍ ഉപയോഗിച്ച് പണം ഉടന്‍ കൈമാറാന്‍ സാധിക്കും. ഒരിടപാടില്‍ […]
മൊബൈൽ ആപ്പുമായി ഇപിഎഫ്ഒ; ഏപ്രിൽ മുതൽ യുപിഐ വഴിയും പണം പിന്‍വലിക്കാം
J
Janam TVSource Link
3 months ago