തിരുവനന്തപുരം: മലയിൻകീഴ് മേപ്പൂക്കടയിൽ വീടിന്റെ പാർക്കിംഗ് ഏരിയയിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മൂന്ന് യുവാക്കൾ ചേർന്ന് മോഷ്ടിച്ചു. ശനിയാഴ്ച പുലർച്ചെ 2.15-ഓടെയാണ് സംഭവം നടന്നത്. ബൈക്ക് ഉടമ പുലർച്ചെ ഒരു മണിയോടെയാണ് മകളുമായി ബൈക്കിൽ വീട്ടിലെത്തിയത്. ഹെൽമെറ്റ് ബൈക്കിന് മുകളിൽ തന്നെ വെച്ച ശേഷം അദ്ദേഹം വീടിനുള്ളിലേക്ക് പോയി. ഏകദേശം ഒരു മണിക്കൂറിന് ശേഷം സ്ഥലത്തെത്തിയ മൂന്നംഗ സംഘം, മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് തെളിച്ച് ഏതാണ്ട് 15 മിനിറ്റോളം പരിശ്രമിച്ചാണ് ബൈക്കിന്റെ ഹാൻഡിൽ ലോക്ക് തകർത്തത്. തുടർന്ന് […]
മൊബൈൽ ടോർച്ച് തെളിച്ച് 15 മിനിറ്റ് നീണ്ട കഠിനശ്രമം; ഒടുവിൽ ബൈക്കുമായി കടന്ന് മൂന്നംഗ സംഘം
J
Janam TVSource Link
about 1 month ago