മൊബൈൽ വരിക്കാർക്ക് ആശ്വാസവാർത്ത… 28 ദിവസത്തെ റിചാർജ് പ്ലാനിന് പകരം 30 ദിവസത്തെ പ്ലാനുകൾക്ക് മുൻഗണന നൽകാൻ ടെലികോം കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. നിലവിൽ 28 ദിവസത്തെ ഹ്രസ്വകാല റിചാർജ് പ്ലാനുകളാണ് കമ്പനികൾ കൂടുതലായും പ്രമോട്ട് ചെയ്യുന്നത്. ഇതിലൂടെ ഒരു വർഷം 13 തവണ റീചാർജ് ചെയ്യേണ്ടിവരും. ഇതിലൂടെ ദശലക്ഷക്കണക്കിന് പ്രീപെയ്ഡ് ഉപയോക്താക്കളിൽ നിന്നും കോടികളുടെ അധിക ലാഭമാണ് കമ്പനികൾക്ക് ലഭിക്കുന്നത്. ഈ സമ്പ്രദായം അന്യായവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പൊതുവികാരം ശക്തമായിരുന്നു. 28 ദിവസത്തെ പ്ലാനിലൂടെ കസ്റ്റമർക്ക് […]
മൊബൈൽ വരിക്കാർക്ക് ആശ്വാസവാർത്ത; 28 ദിവസത്തെ റിചാർജ് പ്ലാനിന് തടയിടാൻ കേന്ദ്രസർക്കാർ; 30 ദിവസത്തിന് മുൻഗണന നൽകാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം
J
Janam TVSource Link
about 1 month ago