മോദി സർക്കാരിന്റെ മുൻ‌കൂർ വിഷുക്കൈനീട്ടം: പാത ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അനുമതി നൽകി റെയിൽവേ മന്ത്രാലയം; കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

മോദി സർക്കാരിന്റെ മുൻ‌കൂർ വിഷുക്കൈനീട്ടം: പാത ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അനുമതി നൽകി റെയിൽവേ മന്ത്രാലയം; കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

J
Janam TVSource Link
തിരുവനന്തപുരം: പാലക്കാടിന് മോദി സർക്കാരിന്റെ മുൻ‌കൂർ വിഷുക്കൈനീട്ടം. പാലക്കാട്– പോത്തനൂർ (പൊള്ളാച്ചി വഴി) വരെ റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അനുമതി നൽകി റെയിൽവേ മന്ത്രാലയം.  ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. അതോടൊപ്പം കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി റെയില്‍വേ ഉത്തരവിറക്കി. മംഗലാപുരം വഴി പോകുന്ന ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടിയത്. യാത്രക്കാരുടെ വലിയ ആവശ്യമായിരുന്നു ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുക എന്നത്. നിലവില്‍ കോഴിക്കോട് നിന്നുള്ളവർക്ക് ബെംഗളൂരുവില്‍ എത്താൻ യെശ്വന്ത്പുർ എക്സ്പ്രസ് മാത്രമാണ് ആശ്രയം. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മോദി സർക്കാരിന്റെ മുൻ‌കൂർ വിഷുക്കൈനീട്ടം: പാത ഇരട്ടിപ്പിക്ക… | Boolokam