ന്യൂഡൽഹി: ആഗോള സംഘർഷങ്ങൾക്കിടയിലും രാജ്യത്തെ കരിവാരി തേക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുൽ കോൺഗ്രസിനുള്ളിൽ കൂടുതൽ ഒറ്റപ്പെടുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കമൽ നാഥ്, ആനന്ദ് ശർമ്മ, ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയ കോൺഗ്രസ് നേതാക്കളാണ് പരസ്യമായി നരേന്ദ്രമോദിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പശ്ചിമേഷ്യൻ യുദ്ധവും ഇന്ത്യയിലെ ഇന്ധന വിതരണ സാഹചര്യവും കൈകാര്യം ചെയ്തതിൽ മോദി സർക്കാരിനെ കോൺഗ്രസ് നേതാക്കൾ പ്രകീർത്തിച്ചു. മോദിയുടേത് പക്വവും പ്രാവീണ്യമുള്ളതുമായ നയതന്ത്രമാണെന്നും ഇവർ […]
മോദിയുടേത് പക്വവും പ്രാവീണ്യമുള്ളതുമായ നയതന്ത്രം; പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രിയെ പിന്തുണച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ; കൂടുതൽ ഒറ്റപ്പെട്ട് രാഹുൽ
J
Janam TVSource Link
about 1 month ago