മോഷ്ടിച്ച ബൈക്കുമായി ട്രാഫിക്ക് ലംഘനം; ചലാൻ എത്തിയത് ഉടമയുടെ ഫോണിൽ; മോഷ്ടാവ് പിടിയിൽ

മോഷ്ടിച്ച ബൈക്കുമായി ട്രാഫിക്ക് ലംഘനം; ചലാൻ എത്തിയത് ഉടമയുടെ ഫോണിൽ; മോഷ്ടാവ് പിടിയിൽ

കൊല്ലം: പാരിപ്പള്ളിയിൽ നിന്ന് യുവാവിന്റെ ബൈക്ക് മോഷ്ടിച്ചു കടന്ന പ്രതി പിടിയിൽ. ചിറയൻകീഴ് സ്വദേശി സുനിത്ത് ആണ് അറസ്റ്റിലായത്. പാരിപ്പള്ളി സ്വദേശി സിജോയുടെ ബൈക്കാണ് ജനുവരി 30 ന് പ്രതി മോഷ്ടിച്ചത്. മോഷണ ശേഷം ബൈക്കുമായി വിലസിയ പ്രതിയുടെ ഗതാഗത ലംഘനങ്ങൾ എഐ ക്യാമറിൽ പതിഞ്ഞിരുന്നു. മോഷണ ശേഷം രണ്ട് തവണ ബൈക്കിന് ഉടമയ്‌ക്ക് പിഴ അടയ്‌ക്കാൻ ചലാൻ ലഭിച്ചിരുന്നു. പിടിക്കപ്പെടുമെന്നായതോടെ പ്രതി കീഴടങ്ങുകയായിരുന്നു

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മോഷ്ടിച്ച ബൈക്കുമായി ട്രാഫിക്ക് ലംഘനം; ചലാൻ എത്തിയത് ഉടമയുട… | Boolokam