കോട്ടയം: സീറ്റു നൽകാമെന്ന് പറഞ്ഞു കോൺഗ്രസ് തന്നോട് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ലെന്ന പരിദേവനവുമായി പരിവർത്തിത ക്രൈസ്തവ ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട്. കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ലെന്നും സണ്ണി എം കപിക്കാട് വിലപിക്കുന്നു. സീറ്റ് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വാക്കുനല്‍കിയിരുന്നെന്നും വാക്ക് പാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ആവലാതിപ്പെട്ടു. യുഡിഎഫ് ഇങ്ങോട്ടുവന്ന് സീറ്റ് ഓഫര്‍ ചെയ്തതാണെന്നും രാഷ്‌ട്രീയ സാഹചര്യം അനുസരിച്ച് തീരുമാനങ്ങൾ മാറ്റാനുളള അവകാശം അവർക്കുണ്ടെന്നും അദ്ദേഹം സമാശ്വസിക്കുകയും ചെയ്തു. രാഷ്‌ട്രീയത്തിൽ പറ്റിച്ചു എന്ന വാക്കില്ലെന്നും അവർക്ക് […]
മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്
J
Janam TVSource Link
about 2 months ago