തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും പങ്കെടുത്ത ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന പ്രത്യേക അഭിമുഖ പരിപാടിയുടെ സാമ്പത്തിക കണക്കുകൾ പുറത്ത്. സർക്കാരിന്റെ പി.ആർ.ഡി വിഭാഗം നിർമ്മിച്ച ഈ അഭിമുഖത്തിനായി ഖജനാവിൽ നിന്നാണ് പണം പോയത്. തിരുവല്ല സ്വദേശിയായ പൊതുപ്രവർത്തകൻ റെജൊ വള്ളംകുളം സമർപ്പിച്ച വിവരാവകാശ അപേക്ഷയിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. വിവാദമായ അഭിമുഖത്തിനായി സർക്കാർ ഖജനാവിൽ നിന്ന് പണം ചിലവാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഉണ്ടെന്നും 11.21 ലക്ഷം രൂപയാണ് ഇതിനായി […]
മോഹൻലാൽ-മുഖ്യമന്ത്രി അഭിമുഖം: ചെലവായത് ലക്ഷങ്ങൾ; കണക്കുകൾ പുറത്ത്
J
Janam TVSource Link
about 2 months ago