യാഗശാലയാകാന്‍ അനന്തപുരി; ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഇനി ഒരുനാൾ മാത്രം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ട്രസ്റ്റ്

യാഗശാലയാകാന്‍ അനന്തപുരി; ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഇനി ഒരുനാൾ മാത്രം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ട്രസ്റ്റ്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  താലപ്പൊലി നേര്‍ച്ചക്കാര്‍ ഉച്ചയ്‌ക്ക് 1.30 മുമ്പായി ദേവി ദര്‍ശനം പൂര്‍ത്തിയാക്കണം. തിരക്ക് നിയന്ത്രിക്കാന്‍ താലപ്പൊലി കുട്ടികളുടെ കൂടെ രണ്ട് പേര്‍ മാത്രം ദര്‍ശനം നടത്താന്‍ ശ്രദ്ധിക്കണം. 3.10നാണ് നട അടയ്‌ക്കുന്നതെങ്കിലും അതിന് മുമ്പ് വിവിധ ചടങ്ങുകള്‍ നടത്തേണ്ടതായിട്ടുണ്ട്. അതിനാല്‍ 1.30 മണിവരെ മാത്രം ദര്‍ശനം പരിമിതപ്പെടുത്തേണ്ടി വരും. തുടര്‍ന്ന് 7 മണിക്ക് നട തുറക്കുമ്പോള്‍ ചൂരല്‍കുത്ത് ചടങ്ങ് നടക്കുന്ന സമയത്തും ദര്‍ശന നിയന്ത്രണമുണ്ടാകും. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യാഗശാലയാകാന്‍ അനന്തപുരി; ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഇനി ഒരുന… | Boolokam