യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്!!! സംസ്ഥാനത്ത് വന്ദേഭാരത് അടക്കമുള്ള  ട്രെയിനുകളുടെ സമയം മാറുന്നു; വിശദാംശങ്ങൾ  അറിയാം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്!!! സംസ്ഥാനത്ത് വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളുടെ സമയം മാറുന്നു; വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്താൻ റെയിൽവേ തീരുമാനിച്ചു. കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയത്തിലാണ് റെയിൽവേ മാറ്റം വരുത്തിയത്. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്‍റെ ചെങ്ങന്നൂർ മുതൽ തൃശൂർ വരെയുള്ള സമയത്തിലാണ് ജനുവരി ഒന്ന് മുതൽ മാറ്റം വരുത്തിയത്. ചെങ്ങന്നൂരിൽ നിന്നും 06.55 ന് പകരം 06.51 ന് വന്ദേഭാരത് പുറപ്പെടും. കോട്ടയത്ത്‌ നിന്ന് പുറപ്പെടുന്ന സമയം 07.27 ൽ നിന്ന് 07.21 […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്!!! സംസ്ഥാനത്ത് വന്ദേഭാരത് അടക്ക… | Boolokam