അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. ചെങ്ങന്നൂരിനും മാവേലിക്കരയ്‌ക്ക് ഇടയിൽ പാലത്തിന്റെ അറ്റകുറ്റ പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 8 ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ് നടത്തും. വഴി തിരിച്ചു വിടുന്ന ട്രെയിനുകൾ തിരുവനന്തപുരം ചെന്നൈ മെയിൽ തിരുവനന്തപുരം – ശ്രീഗംഗ നഗർ എക്സ്പ്രസ് തിരുവനന്തപുരം നോർത്ത് – എസ് എം വി ഡി ബാംഗ്ലൂരു ഹംസ ഫർ കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ് തിരുവനന്തപുരം -രാമേശ്വരം അമൃത തിരുവനന്തപുരം നോർത്ത് – നിലമ്പൂർ രാജ്യ […]
യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്…. പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നു; 8 ട്രെയിനുകൾ വഴി തിരിച്ചുവിടും
J
Janam TVSource Link
about 2 months ago