യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്നത്; അനുപമ സിങ്

യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്നത്; അനുപമ സിങ്

ജനീവ: യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പാകിസ്ഥാന്‍ കശ്മീര്‍ വിഷയത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് ഭാരതം. ജനീവയില്‍ നടന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 55-ാമത് സെഷനില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഭാരതത്തിന്റെ ഫസ്റ്റ് സെക്രട്ടറി അനുപമ സിങ്. പാകിസ്ഥാനും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ- ഓപറേഷനും (ഒഐസി) കശ്മീര്‍ പ്രശ്‌നം ഉന്നയിച്ചിരുന്നു. എന്നാൽ പാകിസ്ഥാന്‍ ലാ ലാ ലാന്‍ഡിലാണ് (സ്വപ്‌നലോകം) ജീവിക്കുന്നതെന്ന് ഭാരതം വ്യക്തമാക്കി. കാശ്മീരിലെ വികസനത്തെപ്പറ്റിയുള്ള പാകിസ്ഥാന്റെ ആരോപണത്തിന് മറുപടിയായി പാകിസ്ഥാന്‍ ഐഎംഎഫില്‍ നിന്ന് കടമെടുത്ത പണത്തെക്കാള്‍ വലുതാണ് ജമ്മു കശ്മീരിലെ ബജറ്റ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!