ന്യൂഡൽഹി: ഭീകരവാദ ഫണ്ടിംഗ് കേസിൽ ശിക്ഷിക്കപ്പെട്ട വിഘടനവാദി നേതാവ് യാസിൻ മാലിക്, പാകിസ്താൻ പ്രധാനമന്ത്രിയും പ്രസിഡന്റും ഉൾപ്പെടെയുള്ള ഉന്നത ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസി. ജമ്മു കശ്മീരിനെ ഭാരതത്തിൽ നിന്ന് വേർപെടുത്തുക എന്ന വിഘടനവാദ അജണ്ട നടപ്പിലാക്കാൻ വേണ്ടിയാണ് മാലിക് ഈ ബന്ധങ്ങൾ ഉപയോഗിച്ചതെന്നും എൻ.ഐ.എ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയിൽ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. പാകിസ്താൻ പ്രധാനമന്ത്രി, പ്രസിഡന്റ്, […]
യാസിൻ മാലികിന് ഭീകരരുമായും പാക് ഭരണകൂടവുമായും ബന്ധം; സമാധാന ചർച്ചകളിൽ പങ്കുവഹിച്ചെന്നത് പച്ചക്കളം; വിഘടനവാദിക്ക് വധശിക്ഷ നൽകണമെന്ന് ഡൽഹി ഹൈക്കോടതിയിൽ എൻ.ഐ.എ
J
Janam TVSource Link
17 days ago