കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോട് കൂടി പതിവ് പോലെ യു ഡി എഫിൽ സീറ്റിനായി കടിപിടി തുടങ്ങി. മുൻ കെപിസിസി അധ്യക്ഷനും മുതിരാൻ നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കുറി ആദ്യ വെടി പൊട്ടിച്ചത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നൽകുകയാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെയ്തത്. താന്‍ മത്സരിക്കുമോ എന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. കെപിസിസി പ്രസിഡന്റ് ആയിരുന്നതിനാലാണ് കഴിഞ്ഞ തവണ നിയമസഭയിലേക്ക് […]
യു ഡി എഫിൽ സീറ്റിനായി കടിപിടി തുടങ്ങി ; നിയമസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
J
Janam TVSource Link
4 months ago