ദുബൈ: യുഎഇയിൽ ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 80 ഫിൽസും ഡീസൽ ലിറ്ററിന് 1ദിർഹം 97 ഫിൽസുമാണ് വർധിക്കുന്നത്. ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്. കഴിഞ്ഞ രണ്ട് മാസമായി വില കുറഞ്ഞു വരികയായിരുന്നുവെങ്കിലും, മാർച്ച് മാസത്തിൽ മൂന്ന് തരം പെട്രോൾ നിരക്കുകളിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിരുന്നു.
യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്
J
Janam TVSource Link
about 1 month ago