യുഎസുമായുള്ള സംഘർഷം: പാകിസ്ഥാൻ മധ്യസ്ഥരാകേണ്ടതില്ലെന്ന് ഇറാൻ; ആക്രമണം കടുപ്പിച്ച് അമേരിക്ക

യുഎസുമായുള്ള സംഘർഷം: പാകിസ്ഥാൻ മധ്യസ്ഥരാകേണ്ടതില്ലെന്ന് ഇറാൻ; ആക്രമണം കടുപ്പിച്ച് അമേരിക്ക

J
Janam TVSource Link
​ടെഹ്‌റാൻ: യുഎസുമായുള്ള സമാധാന ചർച്ചകളിൽ പാകിസ്ഥാന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കി. ഇസ്ലാമാബാദിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ചകളിൽ തങ്ങൾ ഭാഗമാകില്ലെന്ന് ഇറാൻ അറിയിച്ചു. ​ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇസ്ലാമാബാദിൽ ചർച്ചകൾ നടത്താമെന്നതായിരുന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി വിശദീകരണം നൽകുകയും ചെയ്തിരുന്നു. എന്നാൽ, പാകിസ്ഥാന്റെ ഇടപെടൽ തള്ളിയ ഇറാൻ, ചർച്ചകളിൽ പാകിസ്ഥാൻ മധ്യസ്ഥരാകേണ്ടതില്ലെന്ന് വ്യക്തമാതി. ​ ​ ചർച്ചകൾ വഴിമുട്ടി നിൽക്കുമ്പോഴും ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുഎസുമായുള്ള സംഘർഷം: പാകിസ്ഥാൻ മധ്യസ്ഥരാകേണ്ടതില്ലെന്ന് ഇറാ… | Boolokam