ന്യൂഡൽഹി: യുഎസ്, യൂറോപ്പ്യൻ യൂണിയൻ വ്യാപാര കരാറുകൾ ഭാരതത്തിലെ യുവജനങ്ങൾക്ക് വൻ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിതരണ ശൃംഖല സംയോജനം, വികസിത രാജ്യങ്ങളിലെ വിപണികളിലേക്കുള്ള പ്രവേശനം എന്നിവ വ്യാപാര കരാറിന്റെ പ്രധാന സവിശേഷതകളാണ്. നിർമ്മാണ – സേവന മേഖലകൾ, വസ്ത്രങ്ങൾ, ചെരുപ്പ്, ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ പോലുള്ള മേഖലകൾക്ക് പുതിയ വഴികൾ തുറക്കും. മേക്ക് ഇൻ ഇന്ത്യ പദ്ധതി നമ്മുടെ എംഎസ്എംഇകളിൽ പുതിയ ആത്മവിശ്വാസവും ഊർജ്ജവും സൃഷ്ടിച്ചു. സീറോ ഡിഫെക്റ്റ് സീറോ ഇഫക്റ്റ് എന്നതാണ് നമ്മുടെ […]
യുഎസ്, യൂറോപ്പ്യൻ യൂണിയൻ വ്യാപാര കരാറുകൾ യുവജനങ്ങൾക്ക് വൻ അവസരങ്ങൾ സൃഷ്ടിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി
J
Janam TVSource Link
3 months ago