യുദ്ധഭീതി : കൊല്ലം തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു

യുദ്ധഭീതി : കൊല്ലം തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു

കൊല്ലം തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു.ഹോങ്കോങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന ഓഫ് ഷോർ സപ്ലൈ വെസൽ ആണ് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്. യുദ്ധത്തെ തുടർന്ന് സൗദി അറേബ്യൻ തീരത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ കൊല്ലം തുറമുഖത്ത് നങ്കൂരമിടുന്നതിന് കപ്പൽ അധികൃതർ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. കടലിലെ എണ്ണവാതക പര്യവേക്ഷണ കേന്ദ്രങ്ങള്‍, കപ്പലുകള്‍ എന്നിവയിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഇന്ധനം കുടിവെള്ളം തൊഴിലാളികള്‍ എന്നിവ എത്തിക്കുന്ന പ്രത്യേക തരം കപ്പലുകളാണ് ഓഫ്ഷോര്‍ സപ്ലൈ കപ്പലുകള്‍. ഇവ ചരക്ക് കപ്പലുകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയല്ല. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുദ്ധഭീതി : കൊല്ലം തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു — Janam TV… | Boolokam