യുദ്ധവിമാനങ്ങളുടെ കുതിപ്പ്; പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ റണ്‍വേയൊരുക്കി വ്യോമസേനയുടെ കരുത്തുപ്രകടനം

യുദ്ധവിമാനങ്ങളുടെ കുതിപ്പ്; പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ റണ്‍വേയൊരുക്കി വ്യോമസേനയുടെ കരുത്തുപ്രകടനം

ലഖ്‌നൗ: യുദ്ധകാലത്തോ അടിയന്തര സാഹചര്യങ്ങളിലോ സാധാരണ വിമാനത്താവളങ്ങളെ ആശ്രയിക്കാതെ തന്നെ വ്യോമസേനയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ അഭ്യാസപ്രകടനങ്ങള്‍ക്ക് സുല്‍ത്താന്‍പൂരില്‍ തുടക്കമായി. പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയിലെ 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എമര്‍ജന്‍സി റണ്‍വേയിലാണ് വ്യോമസേനയുടെ കരുത്തുറ്റ യുദ്ധവിമാനങ്ങളും ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും ലാന്‍ഡ് ചെയ്തത്. വ്യോമസേനയുടെ കരുത്തരായ ജാഗ്വാര്‍, സുഖോയ് (Su-30 MKI), മിറാഷ് 2000 (Mirage 2000) എന്നീ യുദ്ധവിമാനങ്ങള്‍ എക്‌സ്പ്രസ് വേയില്‍ വിജയകരമായി ലാന്‍ഡിംഗും ടേക്ക്-ഓഫും നടത്തി. Mi-17 V5 ഹെലികോപ്റ്ററുകളില്‍ നിന്ന് ഗരുഡ് കമാന്‍ഡോകള്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുദ്ധവിമാനങ്ങളുടെ കുതിപ്പ്; പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില… | Boolokam