യുപിയിൽ എക്സ് മുസ്ലിം  യൂട്യൂബറെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; രണ്ടാമത്തെ പ്രതിയും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

യുപിയിൽ എക്സ് മുസ്ലിം  യൂട്യൂബറെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; രണ്ടാമത്തെ പ്രതിയും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലക്നൗ:  യുപിയില്‍ എക്സ് മുസ്ലിമും പ്രമുഖ  യൂട്യൂബറുമായ സലീം വസ്തിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ഇന്ദിരാപുരം മേഖലയില്‍ വെച്ചുണ്ടായ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഗള്‍ഫാം ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കേസിലെ മുഖ്യപ്രതിയും ഗൾഫാമിന്റെ സഹോദരനുമായ സീഷാനും  ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഗള്‍ഫാമിനെ പിടികൂടാൻ  പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇന്ദിരാപുരം പോലീസ് സ്റ്റേഷൻ പരിധിയില്‍ വെച്ച്‌ പ്രതിയെ പിടികൂടാൻ ശ്രമിക്കവേയാണ് ഏറ്റുമുട്ടല്‍ നടന്നത്. സലീം വസ്തിയുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുപിയിൽ എക്സ് മുസ്ലിം  യൂട്യൂബറെ കഴുത്തറുത്ത് കൊലപ്പെടുത്താ… | Boolokam