ലക്നൗ: ഉത്തർപ്രദേശിൽ ബലാത്സംഗ കേസ് പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദിൽ നാല് വയസ്സുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്ത പ്രതിയാണ് കൊല്ലപ്പെട്ടത്. ജസീം എന്ന ക്രിമിനലിനെയാണ് ഗാസിയാബാദ് പോലീസ് കൊലപ്പെടുത്തിയത് ഏപ്രിൽ 11 നാണ് സംഭവം നടന്നത്. നാല് വയസ്സുള്ള അനന്തരവളെ മിഠായി നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി, ലൈംഗികമായി പീഡിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് പ്രതി എടുത്തു കൊണ്ടുപോയത്. ഈ സമയം കുട്ടിയും അന്ധനായ മുത്തച്ഛനും മാത്രമാണ് വിട്ടിലുണ്ടായിരുന്നുള്ളൂ. […]
യുപിയിൽ ബലാത്സംഗ കേസ് പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; വെടിയേറ്റ് മരിച്ചത് അനന്തരവളെ പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവാവ്
J
Janam TVSource Link
20 days ago