കൊച്ചി: യുപി ബാങ്ക് കൊള്ളയടിച്ച കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ. യുപി സ്വദേശി റിസാഖത്ത് ആണ് അറസ്റ്റിലായത്. കൊച്ചിയിലെ സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു യുവാവ്. യുപി പൊലീസ് നേരിട്ടെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 85 ലക്ഷം രൂപയാണ് റിസാഖത്തും സംഘവും കവർന്നത്. ബാങ്കിൽ നിന്നും പണവുമായി മടങ്ങുന്നയാളെ ക്രൂരമായി ആക്രമിച്ചാണ് സംഘം പണം തട്ടിയെടുത്തത്. പിന്നാലെ ഇവർ അവിടെ നിന്നും കടന്നു. റിസാഖത്തിനെ ഉടൻ കോടതിയിൽ ഹാജരാക്കും. യുപി പൊലീസ് പ്രതിയുടെ മൊബൈൽ […]
യുപിയിൽ ബാങ്ക് കൊള്ള; കൊച്ചിയിലെ ലോഡ്ജിൽ സുഖവാസം; 85 ലക്ഷം കവർന്ന പ്രതി പിടിയിൽ
J
Janam TVSource Link
4 months ago