ന്യൂഡൽഹി: 77 മത് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ആർഎസ്എസ് കാര്യാലയത്തിൽ സർകാര്യവാഹ് ദത്താത്രേയ ഹൊസബൊളെ ദേശീയ പതാക ഉയർത്തി. ലോകത്തിലെ ഏറ്റവും വലിതും പഴക്കമേറിയതുമായ ജനാധിപത്യ രാജ്യമാണ് ഭാരതം എന്നതിൽ നമുക്ക് അഭിമാനിക്കാം എന്നും കേശവ് കുഞ്ചിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ ദത്താത്രേയ ഹൊസബൊളെ പറഞ്ഞു. നിരവധി തലമുറകളുടെ ത്യാഗമാണ് നമ്മുടെ സ്വാതന്ത്ര്യം. ഭാരതത്തിന്റെ യുവതലമുറ പുതിയ സ്വപ്നങ്ങളിലേക്ക് ചുവട് വയ്‌ക്കുമ്പോൾ രാജ്യത്തിനായി ത്യാഗം ചെയ്തവരെ എപ്പോഴും ഓർമ്മിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ശാശ്വതമായ ആത്മീയ […]
യുവതലമുറ പുതിയ സ്വപ്നങ്ങളിലേക്ക് ചുവട് വയ്‌ക്കുമ്പോൾ രാജ്യത്തിനായി ത്യാഗം ചെയ്തവരെ എപ്പോഴും ഓർമ്മിക്കണം; ദത്താത്രേയ ഹൊസബൊളെ
J
Janam TVSource Link
3 months ago