കോഴിക്കോട്: എം.ഡി.എം.എ.യുമായി മൂന്നുപേർ പിടിയിൽ. ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബേപ്പൂർ സ്വദേശി അയോധ്യാ ഹൗസിൽ കെ.വി. അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശി പന്തീരിക്കര ആവടുക്കയിൽ കാമ്യക (21) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറായ അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ പോലീസും ചേർന്നാണ് മൂന്നുപേരെയും പിടികൂടിയത്. ഇവരുടെ കൈവശം വിൽപ്പനയ്‌ക്കായി കരുതിയ 108.28 ഗ്രാം എം.ഡി.എം.എ.യും കണ്ടെടുത്തു. മുൻപും എം.ഡി.എം.എ. കേസിൽ […]
യുവതികളുടെ പേരിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി വിൽപ്പന; 108.28 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നുപേർ പിടിയിൽ
J
Janam TVSource Link
17 days ago