കൊല്ലം: പത്തനാപുരം യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. യുവതിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ആരോപണം. ഗ്യാസ് വിതരണ ഏജൻസിയുടെ ഉടമസ്ഥാവകാശം കൈമാറി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ യുവതിയും കുടുംബവും ഹർജി ഫയൽ ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതി ഫയലിൽ സ്വീകരിച്ച കോടതി തുടർനടപടികൾ ആരംഭിച്ചു. രജിസ്ട്രാർ ഓഫീസിൽ കരാർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് യുവതി ബാങ്ക് അക്കൗണ്ട് മുഖേനയാണ് തുക കൈമാറിയത്. എന്നാൽ തുക കൈപ്പറ്റിയതിന് […]
യുവതിയിൽ നിന്നും പണം വാങ്ങി വഞ്ചിച്ചു; പത്തനാപുരം യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി
J
Janam TVSource Link
about 1 month ago