തൃശൂർ: കൊടകര ആളൂരിൽ യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ലീനയെ( 30) ആണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഒരുമിച്ചു താമസിക്കുന്ന ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വി ആർ പൂരം ശാസ്താംകുന്ന് സ്വദേശി ശരത് വിഷ്ണു എന്നയാളാണ് കസ്റ്റഡിയിലുള്ളത് ശനിയാഴ്ച പുലച്ചെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വഴക്കിന് തുടർന്ന് യുവതിയെ വിഷ്ണു തീ കൊളുത്തുകയായിരുന്നു എന്നാണ് സൂചന. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി; ഒപ്പം താമസിക്കുന്ന ആൺസുഹൃത്ത് കസ്റ്റസിയിൽ
J
Janam TVSource Link
about 2 months ago