യുവനടിയുടെ പരാതി; സംവിധായകന്‍ രഞ്ജിത്തിനെ പിടികൂടിയത് കൃത്യമായ ആസൂത്രണത്തോടെ; അതിക്രമത്തെക്കുറിച്ച് സെറ്റിലുള്ളവര്‍ക്കും അറിയാം; സംഭവത്തിന് ശേഷം നടി ട്രോമയില്‍: കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍

യുവനടിയുടെ പരാതി; സംവിധായകന്‍ രഞ്ജിത്തിനെ പിടികൂടിയത് കൃത്യമായ ആസൂത്രണത്തോടെ; അതിക്രമത്തെക്കുറിച്ച് സെറ്റിലുള്ളവര്‍ക്കും അറിയാം; സംഭവത്തിന് ശേഷം നടി ട്രോമയില്‍: കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍

J
Janam TVSource Link
കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ പിടികൂടിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍. കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് നിരീക്ഷണത്തിലായിരുന്ന രഞ്ജിത്ത്, ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൂട്ടിങ് സെറ്റില്‍ വെച്ചുണ്ടായ അതിക്രമത്തെക്കുറിച്ച് അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് അറിവുണ്ടായിരുന്നു. ദുരനുഭവം ഉണ്ടായ ഉടന്‍ തന്നെ നടി പുറത്തുവന്ന് ഇക്കാര്യം അറിയിച്ചെങ്കിലും, കൂടെയുണ്ടായിരുന്നവര്‍ അവരെ ആശ്വസിപ്പിച്ച് പറഞ്ഞയക്കുകയാണ് ചെയ്തതെന്ന് കമ്മിഷണര്‍ പറഞ്ഞു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുവനടിയുടെ പരാതി; സംവിധായകന്‍ രഞ്ജിത്തിനെ പിടികൂടിയത് കൃത്യ… | Boolokam