യൂനസിന്റെ സർക്കാർ ഹിന്ദുക്കളെ ജീവനോടെ ചുട്ടുകൊല്ലുകയാണ്; ഈ ഇരുണ്ടകാലം ദീർഘനാള്‍ തുടരാൻ ജനങ്ങൾ അനുവദിക്കില്ല: ഷെയ്ഖ് ഹസീന

യൂനസിന്റെ സർക്കാർ ഹിന്ദുക്കളെ ജീവനോടെ ചുട്ടുകൊല്ലുകയാണ്; ഈ ഇരുണ്ടകാലം ദീർഘനാള്‍ തുടരാൻ ജനങ്ങൾ അനുവദിക്കില്ല: ഷെയ്ഖ് ഹസീന

ന്യൂഡൽഹി:  ബംഗ്ലാദേശിലെ യൂനൂസ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്ത്.  മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സർക്കാർ മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും ഹിന്ദുക്കളെ ജീവനോടെ ചുട്ടുകൊല്ലുകയാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ബംഗ്ലാദേശിലെ ജനങ്ങൾ ഈ ഇരുണ്ട കാലഘട്ടം ദീർഘനാള്‍ തുടരാൻ അനുവദിക്കില്ല എന്ന് താൻ വിശ്വസിക്കുന്നുവെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു. ഒപ്പം ബംഗ്ലാദേശിൽ 25 വയസ്സുകാരനായ ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തെ തുടർന്നുണ്ടായ അക്രമങ്ങളും ഹസീന ചൂണ്ടിക്കാട്ടി. എല്ലാ മതവിഭാഗങ്ങൾക്കും തങ്ങളുടെ വിശ്വാസം സ്വതന്ത്രമായി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യൂനസിന്റെ സർക്കാർ ഹിന്ദുക്കളെ ജീവനോടെ ചുട്ടുകൊല്ലുകയാണ്; ഈ… | Boolokam